ജോജുവിനെ നായകനാക്കി എ.കെ. സാജന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം ചിത്രമാണ് പുലിമട. തമിഴ് നടി ഐശ്വര്യ രാജേഷ് നായികയായെത്തുന്ന സിനിമ റിലീസിന് ഒരുങ്ങുകയാണ്. ഒക്ടോബര്‍ 26ന് ചിത്രം പ്രദര്‍ശനത്തിന് എത്തും. നാളെ രാവിലെ 10 മണിക്ക് ട്രെയിലര്‍ പുറത്തുവരും എന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു. ഒരു പെണ്ണിന്റെ സുഗന്ധം (സെന്റ് ഓഫ് എ വുമണ്‍) എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. ലിജോമോള്‍, ചെമ്പന്‍ വിനോദ്, ജോണി ആന്റണി,...