അനുബന്ധ വാര്‍ത്തകള്‍
- Ndaakkippaattu Video Song |തല്ലുമാലയിലെ അടിച്ചുപൊളി ഗാനം,ഷൈൻ ടോം ചാക്കോയ്ക്കൊപ്പം ടോവിനോ
- ജയിലിൽ നിന്നും ഇറങ്ങി പത്രസമ്മേളനം നടത്തിയിട്ടുണ്ട്, അന്നില്ലാത്ത പേടി ഇന്നുമില്ല: ഷൈൻ ടോം ചാക്കോ
- ഒന്നല്ല എട്ട് ക്യാരക്ടർ പോസ്റ്ററുകൾ, ഭീഷ്മ പർവ്വത്തിലെ ഓരോ കഥാപാത്രങ്ങളെയും അറിയാം
- ബ്ലാക്ക് ലേഡി, സ്‌റ്റൈലിഷ് ലുക്കില്‍ '96' നടി ഗൗരി കിഷന്‍
- 6 വര്‍ഷങ്ങളുടെ കാത്തിരിപ്പ്,മോണ്‍സ്റ്റര്‍ സെന്‍സറിങ് പൂര്‍ത്തിയായി
രാത്രിയുടെ നിറം, കറുപ്പഴകിൽ നടി പ്രിയങ്ക നായർ
മലയാള സിനിമയിൽ പതിയെ സജീവമാകുകയാണ് നടി പ്രിയങ്ക നായർ.
ഹെയർസ്‌റ്റൈലിൽ നിരന്തരം പരീക്ഷണങ്ങൾ നടത്താറുള്ള
താരത്തിന്റെ പുതിയ ലുക്ക് ആരാധകർ ഏറ്റെടുത്തിരുന്നു.
ഇപ്പോഴിതാ നടിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്.
കോസ്റ്റ്യൂം:അനു നോബി
ദൃശ്യം രണ്ടിനു ശേഷം ജീത്തു ജോസഫും മോഹൻലാലും ഒന്നിച്ച ട്വൽത്ത് മാനിലാണ് നടിയെ ഒടുവിലായി കണ്ടത്.
അടുത്ത ലേഖനം