അനുബന്ധ വാര്‍ത്തകള്‍
- 'ബറോസ് ദിനങ്ങള്‍ മിസ് ചെയ്യുന്നു'; വിശേഷങ്ങളുമായി മരക്കാറിലെ ചിന്നാലി
- മോഹന്‍ലാലിന്റെ കൂട്ട്,'മോണ്‍സ്റ്റര്‍' ക്രൈം ത്രില്ലര്‍, റിലീസ് ഒക്ടോബര്‍ 21ന്
- മോഹന്‍ലാല്‍ വീണ്ടും കന്നഡ സിനിമയിലേക്ക്?
- കുട്ടിക്കുറുമ്പുകളുമായി കല്യാണിയും പ്രണവും, വൈറലായി താരങ്ങളുടെ ചിത്രങ്ങള്‍
- മോഹന്‍ലാലിന്റെ കല്യാണത്തിന് ഉപയോഗിച്ച കൂളിംഗ് ഗ്ലാസ്! ബറോസ് പൂജയ്ക്ക് മമ്മൂട്ടി എത്തിയതും അതേ കൂളിംഗ് ഗ്ലാസ് ഇട്ട്
6 വര്‍ഷങ്ങളുടെ കാത്തിരിപ്പ്,മോണ്‍സ്റ്റര്‍ സെന്‍സറിങ് പൂര്‍ത്തിയായി
ആറ് വര്‍ഷങ്ങള്‍ എടുത്തു വീണ്ടും ഒരു മോഹന്‍ലാല്‍- വൈശാഖ്- ഉദയകൃഷ്ണ ടീമിന്റെ ചിത്രം റിലീസ് ആകാനായി.മോണ്‍സ്റ്റര്‍ ഒക്ടോബര്‍ 21ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും.
ചിത്രത്തിന്റെ സെന്‍സറിങ് ഇന്നലെ പൂര്‍ത്തിയായി, യു എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരിക്കുന്നത്.ഒരു ക്രൈം ത്രില്ലര്‍ ചിത്രമാണ് മോണ്‍സ്റ്റര്‍.
സുദേവ് നായര്‍, സിദ്ദിഖ്, ജോണി ആന്റണി .കൈലാഷ്, ഗണേഷ് കുമാര്‍ ബിജു പപ്പന്‍, ഹണി റോസ്, ലഷ്മി മഞ്ജു, സ്വാസിക തുടങ്ങിയ താരനിര സിനിമയിലുണ്ട്.
സതീഷ് കുറുപ്പ് ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.ഹരി നാരായണന്റെ വരികള്‍ക്ക് ദീപക് ദേവ് സംഗീതം ഒരുക്കുന്നു.