1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Bhishma Parvam

ഒന്നല്ല എട്ട് ക്യാരക്ടർ പോസ്റ്ററുകൾ, ഭീഷ്മ പർവ്വത്തിലെ ഓരോ കഥാപാത്രങ്ങളെയും അറിയാം

മമ്മൂട്ടി
മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്യുന്ന 'ഭീഷ്മ പർവ്വം' റിലീസിന് ഒരുങ്ങുകയാണ്.ഫെബ്രുവരി 24ന് പ്രദർശനത്തിനെത്തുന്ന സിനിമയിലെ ഓരോ കഥാപാത്രത്തിന്റെയും ക്യാരക്ടർ പോസ്റ്റർ പുറത്തിറക്കുകയാണ് നിർമാതാക്കൾ.
 
ഇതുവരെ പുറത്തുവന്ന എല്ലാം ക്യാരക്ടർ പോസ്റ്ററുകളും കാണാം.അബു സലിം അവതരിപ്പിക്കുന്ന ശിവൻകുട്ടി എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് ഒടുവിലായി എത്തിയത്.
ഗ്യാങ്സ്റ്റർ ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രത്തിൽ ഭീഷ്മ വർധൻ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.
അടുത്ത ലേഖനം
വിഷു റിലീസായി ബിഗ് ബജറ്റ് ചിത്രം പത്തൊന്‍പതാം നൂറ്റാണ്ട്, പത്തൊന്‍പതാമത്തെ ക്യാരക്ടര്‍ പോസ്റ്ററുമായി സംവിധായകന്‍ വിനയന്‍