അനുബന്ധ വാര്‍ത്തകള്‍
- 6 വര്‍ഷങ്ങളുടെ കാത്തിരിപ്പ്,മോണ്‍സ്റ്റര്‍ സെന്‍സറിങ് പൂര്‍ത്തിയായി
- സാരിയോടുള്ള സ്നേഹം, ചിരി അഴകില്‍ കനിഹ
- ആ മരണം മലയാള സിനിമാ ലോകത്തെ ഞെട്ടിച്ചു, മാറാരോഗത്തിനു അടിമയായപ്പോള്‍ ആത്മഹത്യ ചെയ്തതെന്ന് ഗോസിപ്പുകള്‍; മയൂരിയുടെ മുറിയില്‍ നിന്ന് കിട്ടിയ കുറിപ്പില്‍ പറയുന്നത് ഇങ്ങനെ
- '1744 വൈറ്റ് ആള്‍ട്ടോ' റിലീസ് നവംബറില്‍, പോലീസ് ഉദ്യോഗസ്ഥനായി ഷറഫുദ്ദീന്
- 434 കോടിയിലധികം നേടി 'പൊന്നിയിന്‍ സെല്വന് 1', നേട്ടം 14 ദിവസം കൊണ്ട്
ബ്ലാക്ക് ലേഡി, സ്‌റ്റൈലിഷ് ലുക്കില്‍ '96' നടി ഗൗരി കിഷന്‍
'96' എന്നൊരു ഒറ്റ സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ഗൗരി കിഷന്‍. തമിഴ് സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച് നടി മലയാളത്തിലും എത്തി. 'അനുഗ്രഹീതന്‍ ആന്റണി'ലൂടെ തിളങ്ങിയ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
സ്‌റ്റൈലും ഫോട്ടോയും എടുത്തത് ആദം പള്ളില്‍ ആണ്.
ഗൗരി കിഷന്‍ നായികയാകുന്ന 'ലിറ്റില്‍ മിസ്സ് റാവുത്തര്‍' ഫസ്റ്റ് ലുക്ക് ഈ അടുത്താണ് പുറത്തുവന്നത്.
അടുത്ത ലേഖനം