1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. 'Prince' box office collection day 5

'പ്രിന്‍സ്' പരാജയമോ ? ചിത്രം ഇതുവരെ നേടിയത്, കളക്ഷന്‍ റിപ്പോര്‍ട്ട്

Prince – Official Trailer (Tamil ) | Sivakarthikeyan
'പ്രിന്‍സ്' ശിവകാര്‍ത്തികേയന്റെ ആദ്യ ദീപാവലി റിലീസ് ചിത്രമായിരുന്നു. സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.ശിവകാര്‍ത്തികേയന്റെ റൊമാന്റിക് കോമഡി അത്രയ്ക്ക് ഏറ്റില്ല.
 ദീപാവലി ദിനത്തില്‍ (ഒക്ടോബര്‍ 24) ശിവകാര്‍ത്തികേയന്റെ ചിത്രം ലോകമെമ്പാടും 4 മുതല്‍ 5 കോടി രൂപ വരെ നേടിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
ആദ്യത്തെ അഞ്ച് ദിവസത്തെ ആഗോള കളക്ഷന്‍ 33 കോടി രൂപ ആണെന്നാണ് വിവരം.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
വിജയ്ക്കൊപ്പം അഭിനയിക്കാന്‍ പൃഥ്വിരാജ് ? പുതിയ ചര്‍ച്ചകളില്‍ സിനിമാലോകം