1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Previz Of Action Sequence From Barroz 3D

തീപാറും,'ബറോസ്' ആക്ഷന്‍ രംഗങ്ങള്‍ പുറത്ത് , വീഡിയോ കാണാം

Barroz 3D
2019 ഏപ്രിലില്‍ പ്രഖ്യാപിച്ച മോഹന്‍ലാല്‍ ചിത്രം ബറോസ് 2021 മാര്‍ച്ച് 24 ആയിരുന്നു ലോഞ്ച് ചെയ്തത്.170 ദിവസത്തോളം ചിത്രീകരണം പൂര്‍ത്തിയാക്കി ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. ഇപ്പോഴിതാ സിനിമയുടെ ആക്ഷന്‍ ഡയറക്ടര്‍ ജയ് ജെ ജക്രിത് പുറത്തുവിട്ട ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ബറോസിനുവേണ്ടി ചെയ്ത ഒരു പ്രീ വിഷ്വലൈസേഷന്‍ ആണിതെന്ന് ജയ് ജെ ജക്രിത് അറിഞ്ഞുകൊണ്ടാണ് വീഡിയോ പുറത്ത് വിട്ടത്. ചിത്രീകരണത്തിന് മുമ്പ് അല്ലെങ്കില്‍ അനിമേഷന് വേണ്ടിയോ റിഹേഴ്‌സല്‍ ചെയ്യുന്നതിനാണ് പ്രീ വിഷ്വലൈസേഷന്‍ എന്ന് പറയുന്നത്. സിനിമയ്ക്ക് വേണ്ടി ചിത്രീകരിച്ച സമ്മാനമായി ഒരു രംഗം എഡിറ്റിങ്ങില്‍ ഒഴിവാക്കി എന്നും അദ്ദേഹം പറഞ്ഞു.
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
24 വയസ് മാത്രമായിരുന്നു എന്റെ പ്രായം, കരീനയുമൊത്തുള്ള സ്വകാര്യ ചിത്രങ്ങള്‍ വൈറലായത് മാനസികമായി തകര്‍ത്തു: ഷാഹിദ് കപൂര്‍