അനുബന്ധ വാര്‍ത്തകള്‍
- കേരളത്തില്‍ നിന്ന് മാത്രം കോടികള്‍ വാരി 'ഹൃദയം'; പുതിയ വിവരങ്ങള്‍
- 25 കോടി ക്ലബ്ബില്‍ പ്രണവിന്റെ ഹൃദയം, റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ വമ്പന്‍ നേട്ടം
- അപ്പുവിനോട് കാര്യമായി എന്തോ പറയുന്ന ചാലു ചേട്ടന്‍; താരപുത്രന്മാരുടെ അപൂര്‍വ ചിത്രം കണ്ടോ
- ദുല്‍ഖര്‍ പ്രണവിനെ വിളിക്കുന്ന ചെല്ലപ്പേര് അറിയുമോ? ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസം ഇങ്ങനെ
- 'വാടാ മോനേ അപ്പൂ...' പ്രണവ് മോഹന്‍ലാലിനെ സ്നേഹത്തോടെ അടുത്തേക്ക് വിളിച്ച് മമ്മൂട്ടി; നാണംകുണുങ്ങിയായി മമ്മൂട്ടി അങ്കിളിന്റെ അടുത്തേക്ക് വരുന്ന പ്രണവ് (വൈറല്‍ വീഡിയോ)
ഒരു സിനിമയില്‍ അഭിനയിക്കാന്‍ പ്രണവ് മോഹന്‍ലാല്‍ വാങ്ങുന്ന പ്രതിഫലം എത്ര? സൂപ്പര്‍താര പദവിയിലേക്ക്
'ഹൃദയം' സൂപ്പര്‍ഹിറ്റായതോടെ പ്രണവിന്റെ താരമൂല്യം ഉയര്‍ന്നു. ഇതുവരെയുള്ള റിപ്പോര്‍ട്ട് അനുസരിച്ച് 'ഹൃദയം' 25 കോടിയിലേറെ കളക്ഷന്‍ നേടിയിട്ടുണ്ട്. 25 കോടി ക്ലബില്‍ ഇടംപിടിക്കുന്ന പ്രണവ് മോഹന്‍ലാലിന്റെ ആദ്യ സോളോ ഹിറ്റാണ് ഹൃദയം. ഒരു സിനിമയില്‍ അഭിനയിക്കാന്‍ പ്രതിഫലമായി രണ്ട് കോടി രൂപയാണ് താരപുത്രന്‍ വാങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. ഒ.ടി.ടി. പ്ലാറ്റ്ഫോമിലും ഹൃദയം ഉടന്‍ പ്രദര്‍ശനത്തിനെത്തുമെന്നാണ് വിവരം. ഹൃദയം സൂപ്പര്‍ഹിറ്റായതോടെ വമ്പന്‍ ഓഫറുകളാണ് പ്രണവിനെ തേടിയെത്തിയിരിക്കുന്നത്.