കേരളത്തില്‍ നിന്ന് മാത്രം കോടികള്‍ വാരി 'ഹൃദയം'; പുതിയ വിവരങ്ങള്‍

കെ ആര്‍ അനൂപ്| Last Modified വെള്ളി, 28 ജനുവരി 2022 (10:55 IST)

തിരുവനന്തപുരം ജില്ലയില്‍ പ്രദര്‍ശനം ഇല്ലാതെ ഹൃദയം ആദ്യത്തെ നാല് ദിവസം ദിവസം കൊണ്ട് നേടിയത് പത്ത് കോടിക്ക് മുകളില്‍. കേരളത്തിലെ തിയറ്ററുകളില്‍ നിന്ന് സിനിമ നേടിയ കളക്ഷന്‍ വിവരങ്ങള്‍ പുറത്തുവന്നു.

വെള്ളിയാഴ്ച - 2.60 കോടി
ശനിയാഴ്ച -
2.85 കോടി
ഞായറാഴ്ച - ഷോകള്‍ ഇല്ല.

തിങ്കളാഴ്ച -
2.67 കോടി

ചൊവ്വാഴ്ച - 1.98 കോടി

4 ദിവസം കൊണ്ട് ആകെ - 10.1 കോടി


ഹൃദയം പ്രദര്‍ശനം തുടരുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :