അനുബന്ധ വാര്‍ത്തകള്‍
- 'പൊന്നിയിന്‍ സെല്വന് 1' 500 കോടി ക്ലബ്ബില്‍ എത്തുമോ ?
- 10 ദിവസം കൊണ്ട് 400 കോടി ! 'പൊന്നിയിന്‍ സെല്വന്' കളക്ഷന്‍ റിപ്പോര്‍ട്ട്
- ബാഹുബലിയെയും പിന്നിലാക്കി! മുന്നിൽ കമൽഹാസന്റെ വിക്രം മാത്രം,'പൊന്നിയിൻ സെൽവൻ' പ്രദർശനം തുടരുന്നു
- ഉടന്‍ 350 കോടി പിന്നിടും, 8 ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ട്
- ‘പൊന്നിയിൻ സെൽവൻ: 1’ വിജയം, സക്സസ് ടീസർ പുറത്തിറങ്ങി നിർമ്മാതാക്കൾ
ഇനി പിന്നിലല്ല മുന്നില്‍, വിക്രമിന്റെ കളക്ഷന്‍ റെക്കോര്‍ഡ് മറികടന്ന് പൊന്നിയിന്‍ സെല്വന്
മണി രത്നത്തിന്റെ ബ്രഹ്മാണ്ഡ ചിത്രമായ പൊന്നിയിന്‍ സെല്വന് പ്രദര്‍ശനം തുടരുകയാണ്. കോളിവുഡിലെ ഇന്‍ഡസ്ട്രി ഹിറ്റായി മാറി ചിത്രം. കമല്‍ഹാസന്റെ വിക്രമിന്റെ കളക്ഷന്‍ റെക്കോര്‍ഡിന് പൊന്നിയിന്‍ സെല്വന് മറികടന്നു.
190 കോടിയോളം കളക്ഷന്‍ തമിഴ്നാട്ടില്‍ നിന്നും മാത്രം ചിത്രം നേടി.200 കോടി കളക്ഷന്‍ നേടുന്ന ആദ്യ തമിഴ് ചിത്രം ആകാനുള്ള കുതിപ്പിലാണ് പൊന്നിയിന്‍ സെല്വന്.
വിക്രം, ബാഹുബലി 2 , വിശ്വാസം തുടങ്ങിയ സിനിമകളുടെ തമിഴ്നാട്ടിലെ കളക്ഷനെയാണ് പൊന്നിയിന്‍ സെല്വന് മറികടന്നത്.
അടുത്ത ലേഖനം