ഉടന്‍ 350 കോടി പിന്നിടും, 8 ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ട്

കെ ആര്‍ അനൂപ്| Last Modified ശനി, 8 ഒക്‌ടോബര്‍ 2022 (14:52 IST)

'പൊന്നിയിന്‍ സെല്‍വന്‍ 1' പ്രദര്‍ശനം തുടരുകയാണ്. തിയേറ്ററുകളില്‍ എത്തി എട്ടു ദിവസങ്ങള്‍ പിന്നിട്ട സിനിമയുടെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്.


ഉടന്‍ 350 കോടി കളക്ഷന്‍ പിന്നിടും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 8 ദിവസം കൊണ്ട് 345 കോടി ചിത്രം നേടിയെന്നാണ് പുതിയ വിവരം.ഏതാണ്ട് 500 കോടി രൂപ മുതല്‍ മുടക്കിലാണ് 'പൊന്നിയിന്‍ സെല്‍വന്‍' നിര്‍മ്മിച്ചിരിക്കുന്നത്.ഇന്ത്യയില്‍നിന്ന് 200 കോടിയിലധികം നേടിയ ചിത്രം തമിഴ്‌നാട്ടില്‍ നിന്ന് മാത്രം 130 കോടിയിലധികം കളക്ഷന്‍ സ്വന്തമാക്കി.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :