അനുബന്ധ വാര്‍ത്തകള്‍
- പ്രഭാസിന്റെ സലാര്‍ ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചു
- Mammootty and Lal Jose: ആ സിനിമ പൊളിഞ്ഞതിനു ശേഷം മമ്മൂട്ടിയോട് അധികം സംസാരിച്ചിട്ടില്ല, അദ്ദേഹത്തിന്റെ ആരാധകര്‍ വീട്ടിലേക്ക് വിളിച്ചു ഭീഷണിപ്പെടുത്തുക വരെ ഉണ്ടായി; പട്ടാളം സിനിമയെ കുറിച്ച് ലാല്‍ ജോസ്
- ഇതും ഹിറ്റ് ! സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് ഹണി റോസിന്റെ പുത്തന്‍ ഫോട്ടോഷൂട്ട്
- സ്വിമ്മിങ് പൂളില്‍ സുഹൃത്തുക്കള്‍ക്കൊപ്പം നടി അനാര്‍ക്കലി, ചിത്രങ്ങള്‍
- Abraham Ozler Second Part: ഓസ്ലറും അലക്സാണ്ടറും വീണ്ടും കണ്ടുമുട്ടും; സൂപ്പര്‍ഹിറ്റ് സിനിമയുടെ രണ്ടാം ഭാഗത്തെ കുറിച്ച് മിഥുന് മാനുവല്‍ തോമസ്
ഇന്നസെന്റിന്റെ അവസാന ചിത്രം,ഫിലിപ്സ് ഒടിടിയില്‍
മുകേഷ് ചിത്രം ഫിലിപ്സ് ഒടിടിയില്‍.അന്തരിച്ച നടന്‍ ഇന്നസെന്റിന്റെ അവസാന ചിത്രമാണിത്. നവംബര്‍ 24 ന് തിയറ്ററുകളിലെത്തിയ ചിത്രമാണിത്.സിംപ്ലി സൗത്തിലൂടെ ഇന്ത്യയ്ക്ക് പുറത്തും ചിത്രം കാണാം.
മുകേഷ്, ഇന്നസെന്റ്, നോബിള്‍ ബാബു തോമസ്, നവനി ദേവാനന്ദ്, ക്വിന്‍ വിപിന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
ഹെലന്‍ സിനിമയുടെ എഴുത്തുകാരാണ് ഈ ചിത്രവും ഒരുക്കുന്നത്. ആല്‍ഫ്രഡ് കുര്യന്‍ ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മാത്തുക്കുട്ടി സേവ്യറും ആല്‍ഫ്രഡ് കുര്യന്‍ ജോസഫും ചേര്‍ന്നാണ് രചന നിര്‍വഹിച്ചിരിക്കുന്നത്.ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ വര്‍ക്കിയും പ്രശോഭ് കൃഷ്ണയും ചേര്‍ന്നാണ് ഫിലിപ്‌സ് നിര്‍മ്മിക്കുന്നത്. 90s പ്രൊഡക്ഷന്‍ ആണ് വേള്‍ഡ് വൈഡ് തിയേറ്ററിക്കല്‍ റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. ഫണ്‍ടാസ്റ്റിക് ഫിലിംസ് ചിത്രം വിതരണത്തിനെത്തിക്കും.