അനുബന്ധ വാര്‍ത്തകള്‍
- 1000 കോടി നേടാതെ 'സലാര്‍' പിന്നോട്ടില്ല, ആറാമത്തെ ഭാഷയില്‍ കൂടി റിലീസ് പ്രഖ്യാപിച്ച് പ്രഭാസ് ചിത്രം
- 'സലാര്‍' കേരളത്തില്‍ നിന്ന് എത്ര നേടി? കളക്ഷന്‍ റിപ്പോര്‍ട്ട്
- 'സലാര്‍' രണ്ടു സുഹൃത്തുക്കള്‍ ശത്രുക്കളായി മാറുന്ന കഥ;മറ്റൊരു കെജിഎഫ് പ്രേക്ഷകര്‍ പ്രതീക്ഷിക്കരുതെന്ന് സംവിധായകന് പ്രശാന്ത് നീല്‍
- തുടരെ പരാജയങ്ങള്‍, പ്രഭാസിന്റെ പ്രതിഫലം ഉയരത്തില്‍ തന്നെ ഇപ്പോഴും !
- Mammootty and Lal Jose: ആ സിനിമ പൊളിഞ്ഞതിനു ശേഷം മമ്മൂട്ടിയോട് അധികം സംസാരിച്ചിട്ടില്ല, അദ്ദേഹത്തിന്റെ ആരാധകര്‍ വീട്ടിലേക്ക് വിളിച്ചു ഭീഷണിപ്പെടുത്തുക വരെ ഉണ്ടായി; പട്ടാളം സിനിമയെ കുറിച്ച് ലാല്‍ ജോസ്
പ്രഭാസിന്റെ സലാര്‍ ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചു
പ്രഭാസിന്റെ സലാര്‍ ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചു.ഡിസംബര്‍ 22 നാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്.
നെറ്റ്ഫ്‌ലിക്‌സില്‍ ചിത്രത്തിന്റെ സ്ട്രീമിംഗ് ഇന്ന് അര്‍ധരാത്രി 12 മണിക്ക് ആരംഭിക്കും.തെന്നിന്ത്യന്‍ ഭാഷാ പതിപ്പുകളാണ് ഇന്ന് എത്തുന്നത്.
കെജിഎഫ-ന് ശേഷം ഹോംബാലെ ഫിലിംസ് നിര്‍മ്മിച്ച് പ്രശാന്ത് നീല്‍ രചനയും സംവിധാനവും നിര്‍വഹിച്ച സിനിമയ്ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്.
അടുത്ത ലേഖനം