ഇതും ഹിറ്റ് ! സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് ഹണി റോസിന്റെ പുത്തന്‍ ഫോട്ടോഷൂട്ട്

Honey Rose
കെ ആര്‍ അനൂപ്| Last Modified വെള്ളി, 19 ജനുവരി 2024 (10:11 IST)
Honey Rose
നടി ഹണി റോസിന്റെ പുത്തന്‍ ഫോട്ടോ ഷൂട്ട് ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്.മോഡേണ്‍ ഡ്രസ്സില്‍ അതിസുന്ദരിയായിട്ടാണ് നടിയെ കാണാനായത്.
ഹണി റോസ് പ്രധാന വേഷത്തില്‍ എത്തുന്ന പുതിയ ചിത്രമാണ് 'റേച്ചല്‍'.നവാഗതയായ അനന്തിനി ബാല സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണിത്.

'റാണി'എന്ന ചിത്രത്തില്‍ കൂടി നടി അഭിനയിച്ചിട്ടുണ്ട്.പുതുതലമുറയിലെ താരങ്ങളായ ഭാവനയും ഹണി റോസും മലയാളികളുടെ എക്കാലത്തെയും പ്രിയ താരം ഉര്‍വശിയും ഒന്നിക്കുന്ന സിനിമ കൂടിയാണിത്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :