അനുബന്ധ വാര്‍ത്തകള്‍
- തെന്നിന്ത്യന്‍ സിനിമാലോകത്ത് ഒട്ടേറെ ആരാധകരുള്ള നടി; കിടപ്പറ രംഗങ്ങള്‍ ചോര്‍ന്നതോടെ വിവാദതാരം, സന്യാസം സ്വീകരിച്ച് എല്ലാവരേയും ഞെട്ടിച്ചു
- നാണംകെട്ട് ലാലേട്ടന്; വലിയ പ്രതീക്ഷകളോടെ എത്തി ബോക്സ്ഓഫീസില്‍ തകര്‍ന്നടിഞ്ഞ അഞ്ച് മോഹന്‍ലാല്‍ സിനിമകള്‍
- രണ്ടാളും പ്രണയത്തിലാണോ ? കോളേജിലെ കൂട്ടുകാരുടെ സംശയം, അതിനൊരു കാരണമുണ്ടെന്ന് നടി ശിവദ
- എല്ലാവരെയും തൃപ്തിപ്പെടുത്താന്‍ കഴിയില്ല: വിനോദ് ഗുരുവായൂര്‍
- വാലന്റൈന്‍സ് ദിനത്തില്‍ ഭാര്യമാര്‍ക്കൊപ്പം സിനിമ നടന്മാര്, ചിത്രങ്ങള്‍ കാണാം
പേളി മാണിക്ക് ബിഎംഡബ്ല്യു ജി310ആര്‍ ബൈക്ക് സമ്മാനം, ഭര്‍ത്താവ് നല്‍കിയ ഗിഫ്റ്റിന്റെ വില അറിയാമോ ?
വാലന്റൈന്‍സ് ദിനത്തില്‍ പേളി മാണിക്ക് സര്‍പ്രൈസ് ഗിഫ്റ്റ് നല്‍കി ശ്രീനിഷ് അരവിന്ദ്. ബൈക്കുകളോടും ബുള്ളറ്റിനോടുമെല്ലാം പ്രത്യേക ഇഷ്ടമുള്ള തന്റെ ഭാര്യക്ക് അവള്‍ പോലുമറിയാതെ ശ്രീനിഷ് സമ്മാനം എത്തിച്ചു.
ബിഎംഡബ്ല്യു ജി310ആര്‍ ബൈക്കാണ് ശ്രീനിയുടെ സമ്മാനം.രണ്ടര ലക്ഷത്തിനു മുകളിലാണ് ഇതിന്റെ വില.
ഇതൊരു വലിയ സര്‍പ്രൈസ് ആയിരുന്നു. ഞാന്‍ ഏറെ സന്തോഷത്തിലാണെന്നും അത്ഭുതപ്പെടുത്തുന്ന ഭര്‍ത്താവായതിന് നന്ദി ശ്രീനി. നിളാ. നിനക്ക് മുന്നില്‍ ഒരു അത്ഭുത നായകനുണ്ടെന്നാണ് പേളി പറഞ്ഞത്