അനുബന്ധ വാര്‍ത്തകള്‍
- സില്‍ക് സ്മിതയ്ക്കൊപ്പം ബി ഗ്രേഡ് ചിത്രത്തില്‍ അഭിനയിച്ചു, 17-ാം വയസ്സില്‍ ആത്മഹത്യ; കല്‍പ്പനയുടേയും ഉര്‍വശിയുടേയും സഹോദരന് നന്ദുവിന്റെ ജീവിതത്തില്‍ സംഭവിച്ചത്
- കല്‍പ്പനയും ഉര്‍വശിയും തമ്മില്‍ തെറ്റി; എല്ലാ പ്രശ്നങ്ങളും പറഞ്ഞു തീര്‍ക്കാന്‍ വിചാരിച്ച് വീട്ടിലെത്തിയപ്പോള്‍ ഉര്‍വശി കേട്ടത് ചേച്ചിയുടെ മരണവാര്‍ത്ത
- കല്‍പ്പന മരണം വരെയും എന്നെ സഹോദര തുല്യനായി കണ്ടു: മനോജ് കെ ജയന്
- ജന്മദിനം ഒരേ ദിവസം, ഒരേ ജന്മനക്ഷത്രം; എന്നിട്ടും കല്‍പ്പന-അനില്‍ ബന്ധം അധികം നീണ്ടുനിന്നില്ല, അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് വിവാഹമോചനം
- അവളുടെ വാക്ക് കേള്‍ക്കാതെ വ്യക്തിജീവിതത്തില്‍ ഞാനൊരു തീരുമാനമെടുത്തു; കല്പ്പനയുമായി തെറ്റിയതിനെ കുറിച്ച് ഉര്‍വശി
ഇഷ്ടപ്പെട്ട സ്ത്രീ ജോഡി കല്‍പ്പന തന്നെ; കാരണം വെളിപ്പെടുത്തി ജഗതി
തനിക്കൊപ്പം അഭിനയിച്ച നായികമാരില്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതും താന്‍ വളരെ കംഫര്‍ട്ട് ആയതുമായ താരം കല്‍പ്പനയാണെന്ന് ജഗതി ശ്രീകുമാര്‍. പഴയൊരു ചാനല്‍ പരിപാടിയിലാണ് കല്‍പ്പനയെ കുറിച്ച് ജഗതി സംസാരിക്കുന്നത്. താന്‍ ചെയ്യുന്ന കഥാപാത്രത്തിന്റെ മനോധര്‍മ്മത്തിനനുസരിച്ച് തിരിച്ച് പ്രതികരിക്കാനുള്ള അപാരമായ ശേഷി കല്‍പ്പനയ്ക്കുണ്ടെന്നും അതുകൊണ്ടാണ് കല്‍പ്പനയോട് ഇത്ര താല്പര്യമെന്നും ജഗതി ഈ അഭിമുഖത്തില്‍ പറയുന്നുണ്ട്.