ഓണമെത്തി, സാരിയുടുത്ത് നടി അനുമോള്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 9 ഓഗസ്റ്റ് 2022 (10:54 IST)
കാലം എത്ര മാറിയാലും ഓണക്കാലത്തെ പതിവ് കാഴ്ചകള്‍ക്ക് വലിയ മാറ്റം ഉണ്ടാകില്ല.ഓണക്കോടിയും പൂക്കളും ഓണസദ്യയും എല്ലാം ഓണം എന്ന് പറയുമ്പോഴേ ആദ്യം മനസ്സില്‍ വരും.ഇപ്പോഴിതാ ഓണത്തെ വരവേല്‍ക്കാനായി സാരി അണിഞ്ഞ് തയ്യാറായി നില്‍ക്കുകയാണ് നടി അനുമോള്‍.















A post shared by Anumol (@anumolofficial)




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :