അനുബന്ധ വാര്‍ത്തകള്‍
- സുരേഷ് ഗോപിയുടെ എക്കാലത്തെയും മികച്ച ഓപണിംഗ്, 'പാപ്പന്' കളക്ഷന്‍ റിപ്പോര്‍ട്ട്
- Paappan’ Twitter review: സുരേഷ് ഗോപിയുടെ തിരിച്ചുവരവ് , ട്വിറ്റർ റിവ്യൂ
- Pappan movie Theatre Response |പാപ്പൻ എങ്ങനെയുണ്ട് ? ആദ്യ പ്രതികരണങ്ങൾ
- മോഹൻലാലിനെ വഴക്ക് പറയേണ്ട സാഹചര്യം വന്നിട്ടില്ല, സുരേഷ് ഗോപിയ്ക്കും മമ്മുക്കയേയുമൊക്കെ പല തവണ കിട്ടിയിട്ടുണ്ട്
- "ഏത് നേരത്താടാ നിന്നെയൊക്കെ" എന്നോടും മമ്മൂക്കയോടും ജോഷി ചോദിക്കും, അങ്ങനെ ചോദിക്കാത്തത് മോഹൻലാലിനോട് മാത്രം
പാപ്പന് പിറകെ സുരേഷ് ഗോപിയുടെ 'മേ ഹും മൂസ'യും എത്തുമോ ? അപ്ഡേറ്റ്
സുരേഷ് ഗോപി-ജിബു ജേക്കബ് കൂട്ടുകെട്ടില്‍ വരാനിരിക്കുന്ന ചിത്രമാണ് 'മേ ഹും മൂസ'. 75 ദിവസത്തോളം നീണ്ട ചിത്രീകരണത്തിനൊടുവില്‍ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍സ് കൊച്ചിയില്‍ ആരംഭിച്ചു.
സുരേഷ് ഗോപി തന്റെ ഭാഗങ്ങളുടെ ഡബ്ബിങ് തുടങ്ങി.പോസ്റ്റ് പ്രൊഡക്ഷന്‍ തുടക്കമായ സന്തോഷത്തിലാണ് നടന്. സിനിമയില്‍ സജീവമായ താരത്തിന്റെ പാപ്പന് പിറകെ വൈകാതെ തന്നെ 'മേ ഹും മൂസ'യും എത്തുമോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.സെപ്റ്റംബര്‍ 30 ന് സിനിമ പ്രദര്‍ശനത്തിന് എത്തിക്കും എന്നാണ് നിര്‍മ്മാതാവ് തോമസ് തിരുവല്ലയുടെ പറഞ്ഞത്.സുരേഷ് ഗോപിയുടെ 253-ാമത്തെ ചിത്രത്തിനായി കാത്തിരിക്കാം.