അനുബന്ധ വാര്‍ത്തകള്‍
- നിത്യദാസിന്റെ മകള്‍ക്ക് പിറന്നാള്‍! വീട്ടിലെ ആഘോഷം, ചിത്രങ്ങള്‍ കാണാം
- Pallimani Official Teaser നിത്യദാസിന്റെ തിരിച്ചുവരവ്,ശ്വേത മേനോന്റെ 'പള്ളിമണി', ടീസര്‍
- movie review: 'ഭീതിയുടെ മൂര്‍ധന്യാവസ്ഥയിലൂടെ കടന്നു പോകുന്ന രീതി'; ശ്വേത മേനോന്റെ 'പള്ളിമണി' റിവ്യൂമായി നിര്‍മ്മാതാവ് എന്‍.എം ബാദുഷ
- movie review: ശ്വേത മേനോന്റെ 'പള്ളിമണി' ആദ്യ റിവ്യൂ, റിലീസിന് മുമ്പേ കണ്ട് സംവിധായകൻ വിനയൻ
- മകന് നമന്റെ നാലാം പിറന്നാള്‍, ആഘോഷ ചിത്രങ്ങളുമായി നിത്യ ദാസ്
ഏറ്റവും മനോഹരമായ സമ്മാനങ്ങളില്‍ ഒന്നാണ് മകള്‍:നിത്യ ദാസ്
നിത്യദാസിന്റെ മകള്‍ നൈന ജംവാള്‍ പതിമൂന്നാം പിറന്നാള്‍ ഈ അടുത്ത് ആയിരുന്നു ആഘോഷിച്ചത്.2009 ലാണ് നൈന ജനിച്ചത്. അമ്മയെപ്പോലെ തന്നെ അഭിനയത്തിന്റെ പാതയിലാണ് മകളും.
'ഈ ലോകം നല്കുന്ന ഏറ്റവും മനോഹരമായ സമ്മാനങ്ങളില്‍ ഒന്നാണ് മകള്‍.'-കുറിച്ചുകൊണ്ട് നിത്യ ദാസ് മകള്‍ക്കൊപ്പമുള്ള പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചു.
അരവിന്ദ് സിങ് ജംവാളാണ് നിത്യ യുടെ ഭര്‍ത്താവ്. പ്രണയവിവാഹമായിരുന്നു ഇരുവരുടെയും.നൈന ജംവാളുമാണ് നമന്‍ സിങ് ജംവാളുമാണ് മക്കള്‍.
ശ്വേത മേനോന്, നിത്യദാസ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രമാണ് പള്ളിമണി.
കണ്മഷി, ബാലേട്ടന്, നരിമാന് കുഞ്ഞിക്കൂനന് ചൂണ്ട,കഥാവശേഷന്, ഹൃദയത്തില്‍ സൂക്ഷിക്കാന്‍ എന്നീ സിനിമകളില്‍ ശ്രദ്ധേയമായ വേഷത്തില്‍ നിത്യ എത്തിയിരുന്നു.