കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 9 നവംബര്‍ 2022 (10:05 IST)
മോഹന്‍ലാലിന്റെ ബിഗ് ബ്രദറിലൂടെ ശ്രദ്ധേയയായ നടിയാണ് മിര്‍ണ മേനോന്‍ താരത്തിന്റെ പുത്തന്‍ ഫോട്ടോഷൂട്ട് ശ്രദ്ധ നേടുന്നു.
കറുപ്പ് വളരെ സന്തോഷകരമായ നിറമാണെന്ന് കുറിച്ച് കൊണ്ടാണ് നടിയുടെ പുതിയ ഫോട്ടോ ഷൂട്ട്.
ഇടുക്കി സ്വദേശിയായ മിര്‍ണ തമിഴ് സിനിമയിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്.നടിയുടെ അച്ഛന്‍ ഒരു ബിസിനസുകാരനാണ്.ചെന്നൈയിലെ സെന്റ് ഫ്രാന്‍സിസ് കോളേജില്‍ എഞ്ചിനീയറിംഗ് ബിരുദം താരം നേടിയിട്ടുണ്ട്.