അനുബന്ധ വാര്‍ത്തകള്‍
- ലുക്കൊന്ന് മാറ്റിപ്പിടിച്ചതാ... എങ്ങനെയുണ്ടെന്ന് ആരാധകരോട് അനുമോള്‍
- അഭിമാന നിമിഷം,ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ തിളങ്ങി സൗദി വെള്ളക്ക,സന്തോഷം പങ്കുവെച്ച് നടി നില്‍ജ
- ഒന്നൂടെ സുന്ദരിയായി അനുമോള്‍, പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ കാണാം
- ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലിലേക്ക് സൗദി വെള്ളക്ക, സംവിധായകന്റെ കുറിപ്പ് വായിക്കാം
- 'സൗദി വെള്ളക്ക'സംവിധായകന്റെ അടുത്ത പടം,ഉര്‍വശി തിയേറ്റേഴ്സുമായി ഒരിക്കല്‍ കൂടി കൈകോര്‍ത്ത് തരുണ്‍ മൂര്‍ത്തി
സൗദി വെള്ളക്കയിലെ അനുമോള്‍, പുതിയ ഫോട്ടോഷൂട്ടിന് പിന്നില്‍, വീഡിയോ കാണാം
റിയാലിറ്റി ഷോകളിലൂടെ തുടങ്ങി റേഡിയോ ജോക്കിയായി പിന്നെ സിനിമ നടിയായി മാറിയ ആളാണ് നില്‍ജ.കപ്പേള, സാറാസ്, ചുഴല്‍,മലയന്‍കുഞ്ഞ്, തേര് തുടങ്ങിയ ചിത്രങ്ങളില്‍ നടി അഭിനയിച്ചിട്ടുണ്ട്. താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.
റാം ക്രിയേഷന്‍ സ്റ്റുഡിയോയാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
സൗദി വെള്ളക്ക എന്നാ ചിത്രത്തിലാണ് നടിയെ ഒടുവിലായി കണ്ടത്.വിനയ് ഫോര്‍ട്ട്, ദിവ്യ പ്രഭ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന പുതിയ ചിത്രമാണ് ഫാമിലി. സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്.