1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. ActressesAnumol Pictures

ഒന്നൂടെ സുന്ദരിയായി അനുമോള്‍, പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ കാണാം

ദീപാവലി ദീപാവലി ആശംസകള്‍ ദീപാവലി ദീപാവലി ദിനത്തില്‍ നടിമാര്‍ മലയാളി നടികള്‍ സിനിമ നടിമാര്‍ സാരിയില്‍ അനുമോള്‍ അനുമോള്‍ ചിത്രങ്ങള്‍ അനുമോള്‍ വയസ്സ്
ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയില്‍ ശ്രദ്ധേയമായ വേഷങ്ങളിലൂടെ തന്റെ പേര് എഴുതി ചേര്‍ത്ത നടിയാണ് അനുമോള്‍. സോഷ്യല്‍ മീഡിയയിലൂടെ തന്റെ ഓരോ വിശേഷങ്ങളും താരം പങ്കിടാറുണ്ട്.
 
പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anumol (@anumolofficial)

പാലക്കാട് സ്വദേശിയായ അനുമോള്‍ സിനിമയിലെത്തി 10 വര്‍ഷത്തില്‍ കൂടുതലായി.കണ്ണുകളെള എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം.
പി ബാലചന്ദ്രന്‍ സംവിധാനം ചെയ്ത ഇവന്‍ മേഘരൂപന്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയും ചുവടുവെച്ചു. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anumol (@anumolofficial)

അകം, വെടിവഴിപ്പാട്, ഗോഡ് ഫോര്‍ സെയില്‍ തുടങ്ങിയവയാണ് അനുമോളിന്റെ ശ്രദ്ധേയമായ ചിത്രങ്ങള്‍.
 
 
 
 
 
അടുത്ത ലേഖനം
19 വര്‍ഷങ്ങള്‍,വെട്ടം ലൊക്കേഷനില്‍ ദിലീപും പ്രിയദര്‍ശനും...