അനുബന്ധ വാര്‍ത്തകള്‍
- മമ്മൂട്ടിയോടൊപ്പം അഭിനയിക്കുമ്പോള്‍ ആദ്യം ടെന്‍ഷന്‍, മഞ്ജു വാര്യര്‍ ലാളിത്യം നിറഞ്ഞ വ്യക്തിത്വം:നിഖില വിമല്‍
- ക്ലബ്ബ് ഹൗസിലെ വ്യാജന്മാര്ക്കെതിരെ ശബ്ദമുയര്‍ത്തി സുരേഷ്ഗോപിയും നിവിന്‍പോളിയും, സിനിമാതാരങ്ങളുടെ പേരില്‍ കൂടുതല്‍ ഫേക്ക് അക്കൗണ്ടുകള്‍
- അരവിന്ദന്റെ അതിഥികളിന് മൂന്ന് വയസ്സ്, സോഷ്യല്‍ മീഡിയയിലൂടെ ആഘോഷമാക്കി ആരാധകര്‍
- 'മമ്മൂക്കയെ വായ്നോക്കിയതല്ല',വൈറല്‍ ഫൊട്ടോയിലെ നോട്ടത്തെക്കുറിച്ച് നിഖില വിമല്‍
- ബിഗ് ബോസിലേക്ക് ഇല്ല, മനസ് തുറന്ന് നിഖില വിമല്‍ !
നിഖില വിമല്‍ ക്ലബ്ബ് ഹൗസിലേക്ക്,ദി പ്രീസ്റ്റ് വിശേഷങ്ങള്‍ നടി പങ്കുവയ്ക്കും !
യുവാക്കള്‍ക്കിടയില്‍ തരംഗമായ ക്ലബ്ബ് ഹൗസിലേക്ക് നടി നിഖില വിമല്‍. തന്റെ ഒടുവില്‍ റിലീസ് ചെയ്ത ദി പ്രീസ്റ്റ് വിശേഷങ്ങളുമായാണ് താരം എത്തുന്നത്. ഇന്ന് രാത്രി 8 മണിക്ക് ആരാധകരുമായി സംവദിക്കാന്‍ നിഖിലയും ഉണ്ടാകും.
കഴിഞ്ഞദിവസം ഇത്തരത്തില്‍ ഓപ്പറേഷന്‍ ജാവ ടീമും എത്തിയിരുന്നു.
അതേസമയം ക്ലബ്ബ് ഹൗസില്‍ താരങ്ങളുടെ പേരില്‍ കൂടുതല്‍ വ്യാജ അക്കൗണ്ടുകള്‍ പ്രത്യക്ഷപ്പെടുകയാണ്. സുരേഷ് ഗോപിയും നിവിന്‍പോളിയുമാണ് ഇതിനെതിരെ ഒടുവില്‍ ശബ്ദമുയര്‍ത്തിയത്. തങ്ങള്‍ ക്ലബ് ഹൗസില്‍ ഇല്ലെന്നും പുതുതായി ഒരു സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ എത്തുകയാണെങ്കില്‍ അറിയിക്കുമെന്നും ഇരുവരും പറഞ്ഞു. ദുല്‍ഖര്‍ സല്‍മാന്‍, ആസിഫ് അലി, ടോവിനോ തോമസ് തുടങ്ങിയവരും ഇത്തരത്തില്‍ രംഗത്തെത്തിയിരുന്നു.