1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Neeta Pillai Photos

മിറര്‍ സെല്‍ഫി !കൂള്‍ ലുക്കില്‍ നീത പിള്ള

Neeta Pillai Indian actress  Neeta Pillai
പൂമരം എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ചേക്കേറിയ നടിയാണ് നീത പിള്ള.2018ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തിനുശേഷം പാപ്പനില്‍ പോലീസ് യൂണിഫോമിട്ട് വലിയ തിരിച്ചുവരവ് നടത്തി. ഇപ്പോഴിതാ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് നടി.
 
ദിലീപിന്റെ പുതിയ സിനിമയില്‍ നീത പിള്ള അഭിനയിച്ചിരുന്നു.D148-ന്റെ തിരക്കിലായിരുന്നു നേരത്തെ നടി.
 
എറണാകുളം സ്വദേശിയായ താരം ബാംഗ്ലൂരില്‍ നിന്നാണ് എന്‍ജിനീയറിങ് പഠനം പൂര്‍ത്തിയാക്കിയത്.

 
അമേരിക്കയിലെ ലുയിസിയാന സര്‍വ്വകലാശാലയില്‍ നിന്ന് പെട്രോളിയം എന്‍ജിനിയറിങില്‍ ഉപരിപഠനം നടത്തി. 
 
 
 
About Writer
കെ ആര്‍ അനൂപ്