ഇക്കൊല്ലത്തെ ഓണം, വിശേഷങ്ങളുമായി നടി നീത പിള്ള

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 30 ഓഗസ്റ്റ് 2023 (12:58 IST)
പൂമരം എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ചേക്കേറിയ നടിയാണ് നീത പിള്ള.2018ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തിനുശേഷം പാപ്പനില്‍ പോലീസ് യൂണിഫോമിട്ട് വലിയ തിരിച്ചുവരവ് നടത്തി. ഇപ്പോഴിതാ ഓണം ആഘോഷ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് നടി.

ദിലീപിന്റെ പുതിയ സിനിമയില്‍ നീത പിള്ള അഭിനയിച്ചിരുന്നു.D148-ന്റെ തിരക്കിലായിരുന്നു നേരത്തെ നടി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :