1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Nayanthara - Most Beautiful Bride

കല്യാണ പെണ്ണായി നയന്‍താര, വീഡിയോ കണ്ടോ ?

'Nayanthara - Most Beautiful Bride | Amazon Prime Video' on YouTube
നയന്‍താര-വിഘ്‌നേഷ് ശിവന്‍ വിവാഹത്തിന്റെ ഓരോ വിശേഷങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇപ്പോഴിതാ ആമസോണ്‍ വീഡിയോ പുറത്തിറക്കിയ ബിഗില്‍ എന്ന സിനിമയിലെ നയന്‍താരയുടെ വിവാഹ വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങള്‍ ശ്രദ്ധനേടുന്നത്.
2019 ഒക്ടോബര്‍ 25നാണ് ചിത്രം പുറത്തിറങ്ങിയത്.തെരി, മെര്‍സല്‍ എന്നീ സിനിമകള്‍ക്കു ശേഷം ആറ്റ്‌ലി കുമാറും, വിജയും ഒന്നിച്ച മൂന്നാമത്തെ ചിത്രം കൂടി ആയിരുന്നു ഇത്.നയന്‍താര, ജാക്കി ഷെറോഫ്, വിവേക്, ആനന്ദരാജ് താരനിര ചിത്രത്തില്‍ ഉണ്ടായിരുന്നു.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
ധനുഷിനൊപ്പം നിത്യമേനോനും, ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്