ശിവകാര്‍ത്തികേയന്റെ എസ്‌കെ 22, ചിത്രീകരണം ആരംഭിച്ചു, പുതിയ വിശേഷങ്ങള്‍

കെ ആര്‍ അനൂപ്| Last Modified വെള്ളി, 10 ജൂണ്‍ 2022 (17:27 IST)

ശിവകാര്‍ത്തികേയന്റെ എസ്‌കെ 22 ഒരുങ്ങുന്നു. ചിത്രീകരണം ആരംഭിച്ചു.ചിത്രത്തില്‍ ബോളിവുഡ് താരം കിയാര അദ്വാനിയോ സാമന്തയോ നായികയായി അഭിനയിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ചിത്രം വൈകാതെ തന്നെ പ്രഖ്യാപിക്കും.


'എസ്‌കെ 22'ലെ അഭിനേതാക്കളെയും അണിയറപ്രവര്‍ത്തകരെയും സംബന്ധിച്ച വിവരങ്ങള്‍ ഇനിയും പുറത്തുവന്നിട്ടില്ല.

ഡോണ്‍ ആണ് നടന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.കെവി അനുദീപ് സംവിധാനം ചെയ്യുന്ന 'പ്രിന്‍സ്' എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :