പരസ്പരം സർപ്രൈസ് നൽകി ഡോ റോബിനും അശ്വിനും അപർണ്ണയും: വിഡിയോ

അഭിറാം മനോഹർ| Last Updated: ശനി, 11 ജൂണ്‍ 2022 (12:13 IST)
ബിഗ്‌ബോസ് മലയാളത്തിന്റെ നാലാം സീസൺ അവസാനത്തോട് അടുക്കുമ്പോൾ ആരായിരിക്കും സീസണിലെ വിജയി എന്നറിയാനുള്ള ആകാംക്ഷയിലാണ് മലയാളികൾ. ബിഗ്‌ബോസിനുള്ളിൽ പുറത്തുവന്ന പല മത്സരാർത്ഥികളും വീടിനുള്ളിലെ സൗഹൃദങ്ങൾ പുതുക്കാറുണ്ട്. ഇത്തരത്തിലൊരു നിമിഷമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

ബിഗ്‌ബോസ് മത്സരാർത്ഥികളായിരുന്ന രാധാകൃഷ്ണൻ,അപർണ മൾബറി എന്നിവരുടെ സൗഹൃദം വ്യക്തമാക്കുന്ന വിഡിയോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.ആദ്യം ഡോ. റോബിൻ രാധാകൃഷ്‍ണൻ സര്‍പ്രൈസായി അപര്‍ണയെ കണ്ടുമുട്ടുന്നതാണ് വീഡിയോയിലെ രംഗം.റോബിനെ കണ്ടപ്പോൾ സർപ്രൈസ് ആകുന്ന അശ്വിനെയും വിഡിയോയിൽ കാണാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :