കെജിഎഫിലെ ഹിറ്റ് ഡയലോഗ്,രസികന്‍ അനുകരണവുമായി വൃദ്ധി വിശാല്‍, വീഡിയോ

കെ ആര്‍ അനൂപ്| Last Modified വെള്ളി, 10 ജൂണ്‍ 2022 (17:29 IST)

കുട്ടി താരം വൃദ്ധി വിശാല്‍ സോഷ്യല്‍ മീഡിയയിലെ സൂപ്പര്‍സ്റ്റാര്‍ ആണ്. കുഞ്ഞിപ്പുഴുവുമായി അഞ്ച് വയസുകാരി സിനിമയിലും എത്തി. പൃഥ്വിരാജിനൊപ്പം കടുവയിലും അഭിനയിക്കാന്‍ വൃദ്ധിയ്ക്ക് അവസരം ലഭിച്ചു.

ഇപ്പോഴിതാ രസികന്‍ അനുകരണവുമായി എത്തിയിരിക്കുകയാണ് വൃദ്ധി.
നര്‍ത്തകരായ വിശാല്‍ കണ്ണന്റെയും ഗായത്രിയുടെയും മകളാണ് വൃദ്ധി വിശാല്‍.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :