അനുബന്ധ വാര്‍ത്തകള്‍
- കെജിഎഫിലെ ഹിറ്റ് ഡയലോഗ്,രസികന്‍ അനുകരണവുമായി വൃദ്ധി വിശാല്‍, വീഡിയോ
- ആദ്യമായി സിനിമയില്‍ എത്തിച്ച ഗുരുവിനെ നയന്‍താര മറന്നില്ല, വിവാഹത്തിന് പങ്കെടുക്കാന്‍ പ്രത്യേക ക്ഷണം
- ഒരിക്കലും ഔറ്റ്ഡേറ്റിഡ് ആകാത്ത ഒരു നല്ല സിനിമ ഉണ്ടാക്കാന്‍ സാധിച്ചു:വിനീത് കുമാര്‍
- ഈ നായക്കുട്ടി എങ്ങനെ സിനിമയില്‍ എത്തി? സംവിധായകന് കിരണ്‍രാജ് ആ കഥ പറയുന്നു
- സങ്കടമുണ്ട്, ശരിക്കും ഭയപ്പെടുത്തുന്നു, വിമാനയാത്രയ്ക്കിടെ ഉണ്ടായ മോശം അനുഭവം പങ്കുവെച്ച് നടി പൂജ ഹെഗ്ഡെ
വിസ്മയം തീര്‍ത്ത് നിരഞ്ജന അനൂപ്,മനോഹരമായ ക്ലാസ്സിക്കല്‍ നൃത്തം, വീഡിയോ
രഞ്ജിത്ത് സംവിധാനം ചെയ്ത ലോഹം എന്ന ചിത്രത്തിലൂടെ ആണ് നിരഞ്ജന അനൂപ് അഭിനയജീവിതം ആരംഭിക്കുന്നത്. ഇനി റിലീസിന് ചെയ്യാനിരിക്കുന്ന സിനിമയും രഞ്ജിത്തിന്റെ കൂടെ അഭിനയിച്ചത് തന്നെ. അനൂപ് മേനോന്‍ സംവിധാനം ചെയ്യുന്ന കിങ് ഫിഷാണ് നിരഞ്ജനയുടെ പുറത്തുവരാനിരിക്കുന്ന സിനിമ.ഇപ്പോഴിതാ, മനോഹരമായ ക്ലാസ്സിക്കല്‍ നൃത്തവുമായി എത്തിയിരിക്കുകയാണ് നിരഞ്ജന.
ഷെയ്ന്‍ നിഗത്തിന്റെ പുതിയ ചിത്രമായ 'ബര്‍മുഡ' ആണ് നടിയുടെ ഏറ്റവും ഒടുവില്‍ പ്രഖ്യാപിച്ച സിനിമ. മഞ്ജുവാര്യരുടെ ചതുര്‍മുഖത്തിലും ശ്രദ്ധേയമായ വേഷത്തില്‍ നിരഞ്ജന എത്തിയിരുന്നു.