1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Nayanthara

തിരുമല ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തി നയന്‍താരയും വിഘ്‌നേഷ് ശിവനും, വീഡിയോ

നയന്‍താര
നയന്‍താരയും വിഘ്‌നേഷ് ശിവനും  ആന്ധ്രപ്രദേശിലെ തിരുമല തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.വിഘ്‌നേഷുമായി വിവാഹ നിശ്ചയം കഴിഞ്ഞതായി നയന്‍താര വെളിപ്പെടുത്തിയിരുന്നു. ഇരുവരുടെയും വിവാഹത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

അടുത്ത ലേഖനം
കുടുംബത്തിനൊപ്പം, മകനെ കൈകളിലെടുത്ത് നടന്‍ മണികണ്ഠന്‍ ആചാരി, ചിത്രങ്ങള്‍