നയന്‍താരയുടെ അമ്മ ഓമന കുര്യത്തിന്റെ പിറന്നാള്‍ ആഘോഷിച്ച് വിഘ്‌നേഷ് ശിവന്‍

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 16 സെപ്‌റ്റംബര്‍ 2021 (09:14 IST)

നയന്‍താരയുടെ അമ്മ ഓമന കുര്യത്തിന്റെ പിറന്നാള്‍ ആഘോഷിച്ച്
വിഘ്‌നേഷ് ശിവന്‍. അമ്മയ്ക്കും നയന്‍താരയ്ക്കും ഒപ്പമുള്ള ചിത്രം പങ്കുവെച്ച കൊണ്ടാണ് പിറന്നാള്‍ വിശേഷങ്ങള്‍ ആരാധകരെ അറിയിച്ചത്.
'പ്രിയപ്പെട്ട ഓമന കുര്യന്‍ അമ്മുവിന് സ്‌നേഹം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍'- വിഘ്‌നേഷ് ശിവന്‍ കുറിച്ചു.

അച്ഛന്റെ ചികിത്സയുമായി ബന്ധപ്പെട്ട് നയന്‍താര ഇപ്പോള്‍ കൊച്ചിയിലാണ് ഉള്ളത്.വിഘ്‌നേഷും കുടുംബത്തിനൊപ്പം ഉണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :