നയന്‍താര എത്തി, പൃഥ്വിരാജിന്റെ ഗോള്‍ഡ് ഒരുങ്ങുന്നു

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 15 സെപ്‌റ്റംബര്‍ 2021 (17:19 IST)

അല്‍ഫോണ്‍സ് പുത്രന്റെ ഗോള്‍ഡ് ഒരുങ്ങുകയാണ്. പൃഥ്വിരാജ് ഇതുവരെയും ടീമിനൊപ്പം ചേര്‍ന്നിട്ടില്ല. സെപ്തംബര്‍ നാലാം വാരം മുതല്‍ നടന്‍ സിനിമയുടെ ഭാഗമാകും എന്നാണ് വിവരം. അതേസമയം നയന്‍താര ടീമിനൊപ്പം ഉണ്ട്. ചില ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്തുവന്നു.

അല്‍ഫോണ്‍സിന്റെ നേരം എന്ന സിനിമ പോലെ തന്നെ ആകും ഇതൊന്നും നടി അജ്മല്‍ പറഞ്ഞിരുന്നു.പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :