1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. munna simon throwback

3 വയസ്സ്,ആദ്യമായി ഊട്ടിയില്‍ പോയപ്പോള്‍, ഈ സിനിമ നടനെ മനസ്സിലായോ ?

മുന്ന
കുട്ടിക്കാലത്തെ ഓര്‍മ്മകളിലേക്ക് തിരിഞ്ഞു നടക്കുവാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. തന്റെ ആദ്യത്തെ ഊട്ടി യാത്രയ്ക്കു പോകുമ്പോള്‍ പ്രായം മൂന്നു വയസ്സായിരുന്നു എന്ന് നടന്‍ മുന്ന. ആ യാത്രയ്ക്കിടെ എടുത്ത ചിത്രം നിധിപോലെ സൂക്ഷിച്ചിരിക്കുകയാണ് താരം.
ജയഭാരതിയുടെ സഹോദരീപുത്രനാണ് നടന്‍ മുന്ന. മലയാളത്തെക്കാള്‍ തമിഴില്‍ സജീവമാണ്.കോളിവുഡില്‍ എത്തിയശേഷം അശ്വിന്‍ എന്ന നാമം സ്വീകരിച്ചെങ്കിലും തുടര്‍ച്ചയായി നേരിട്ട പരാജയങ്ങള്‍ മൂലം തന്റെ ഓമനപ്പേരായ മുന്ന എന്ന പേരിനാണ് പിന്നീട് അദ്ദേഹം അറിയപ്പെട്ടത്. കെന്നി സൈമണ്‍ എന്നാണ് യഥാര്‍ത്ഥ പേര്.
അടുത്ത ലേഖനം
ആരാധകര്‍ തമ്മില്‍ അടിയായേക്കാം ! ഹരികൃഷ്ണന്‍സിന് രണ്ട് ക്ലൈമാക്‌സ് ഒരുക്കി ഫാസില്‍; സംഭവിച്ചത് ഇങ്ങനെ