അനുബന്ധ വാര്‍ത്തകള്‍
- ഡൽഹിയിൽ ആറ് ഭീകരർ പിടിയിൽ, പദ്ധതിയിട്ടത് വൻ സ്ഫോടനങ്ങൾക്ക്, രണ്ടുപേർ പാകിസ്ഥാനിൽ പരിശീലനം നേടിയവർ
- അമ്മ ചൈനക്കാരി, അച്ഛൻ റുമാനിയ, ജനിച്ചത് കാനഡയിൽ ജീവിക്കുന്നത് ബ്രിട്ടനിൽ: തരംഗമായി എമ്മ റാഡുകാനു
- കലണ്ടർ സ്ലാം നഷ്ടമായി, നിരാശയിൽ റാക്കറ്റ് അടിച്ചുടച്ച് ജോക്കോ: തോൽപ്പിച്ചതിന് മാപ്പെന്ന് മെദ്വദേവ്
- യുഎസ് ഓപ്പണിൽ ചരിത്രനേട്ടവുമായി എമ്മ റാഡുകാന:മരിയ ഷറപോവയ്ക്ക് ശേഷം കിരീടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം
- ജാവേദ് അക്തറിന്റെ കൊച്ചുമകളാണ് ഉർഫി ജാവേദെന്ന് സംഘപരിവാർ, പ്രചാരണം പൊളിച്ചടുക്കി ശബാന ആസ്മി
താലിബാനോടുള്ള സമീപനത്തിൽ ജാഗ്രത വേണം, പാകിസ്ഥാന് മുന്നറിയിപ്പ് നൽകി അമേരിക്ക
താലിബാനോടുള്ള സമീപനത്തിൽ പാകിസ്ഥാന് മുന്നറിയിപ്പ് നൽകി അമേരിക്ക. താലിബാന് വിഷയത്തില്‍ അമേരിക്കയുടെ താല്പര്യങ്ങള്ക്ക് വിരുദ്ധമായ ചില നിലപാടുകള്‍ പാക്കിസ്ഥാന് കൈക്കൊള്ളുന്നതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിൻകൻ ആരോപിച്ചു.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി അഫ്ഗാനിൽ ചെയ്ത കാര്യങ്ങളും വരും ദിവസങ്ങളിലെ സമീപനവും കണക്കിലെടുത്ത് പാകിസ്ഥാനുമായുള്ള ബന്ധം പുനപരിശോധിക്കുമെന്നും താലിബാൻ അംഗങ്ങൾക്ക് പാകിസ്ഥാൻ അഭയം നൽകുന്നുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.