മകളുടെ ജന്മദിനം ആഘോഷമാക്കി അര്‍ജുന്‍ അശോകന്‍, ചിത്രങ്ങള്‍

കെ ആര്‍ അനൂപ്| Last Modified ശനി, 30 ഒക്‌ടോബര്‍ 2021 (09:02 IST)

എട്ടു വര്‍ഷത്തോളം നീണ്ട പ്രണയം, ഒടുവിലായിരുന്നു അര്‍ജുന്‍ അശോകന്റെ വിവാഹം. എറണാകുളം സ്വദേശിനിയും ഇന്‍ഫോ പാര്‍ക്കില്‍ ഉദ്യോഗസ്ഥയുമായ നിഖിത ഗണേശാണ് നടന്റെ ഭാര്യ. വിവാഹ ജീവിതത്തിന്റെ മൂന്നാം വര്‍ഷത്തിലൂടെ കടന്നു പോകുന്ന ഇരുവര്‍ക്കും ഒരു മകളുണ്ട്. ഇന്ന് കുഞ്ഞിന്റെ ജന്മദിനമാണ്.A post shared by Nikhita G Arjun (@nikhita_aa)

മകള്‍ക്ക് പിറന്നാള്‍ ആശംസകളുമായി അര്‍ജുന്‍ അശോകന്‍ എത്തി.
എന്റെ സ്‌നേഹത്തിന് പിറന്നാള്‍ ആശംസകള്‍. എന്നാണ് മകളുടെ പുതിയ ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :