അനുബന്ധ വാര്‍ത്തകള്‍
- നടന്‍ യുവ കൃഷ്ണയും നടി മൃദുല വിജയ്യും വിവാഹിതരായി, ചിത്രങ്ങള്‍
- 'വലിമൈ' ഫസ്റ്റ് ലുക്ക് ജൂലൈ 15ന്, പുതിയ വിവരങ്ങള്‍ ഇതാ
- ജൂലൈ ഏഴ്: ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍
- ജൂലൈ എട്ടു മുതല്‍ 10 വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് അറിയിപ്പ്
- വിവാഹത്തിന് ഇനി രണ്ടു നാളുകള്‍, യുവ കൃഷ്ണയ്ക്കൊപ്പം മൃദുല വിജയ്, ആഘോഷ ചിത്രങ്ങള്‍ കാണാം
ആറു നെയ്ത്തുകാര്‍ മൂന്നാഴ്ചകൊണ്ട് തയ്യാറാക്കിയ മൃദുലയുടെ വിവാഹസാരി, വില കണ്ടെത്തി ആരാധകര്‍ !
നടന്‍ യുവ കൃഷ്ണയും നടി മൃദുല വിജയ്യും വിവാഹിതരായി. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. തിരുവനന്തപുരത്ത് വെച്ചായിരുന്നു വിവാഹം. ഇപ്പോളിതാ മൃദുലയുടെ വിവാഹ സാരിയുടെ വിലയും അതിന്റെ പ്രത്യേകതയുമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
ആറു നെയ്ത്തുകാര്‍ മൂന്നാഴ്ചകൊണ്ട് സാരി തയ്യാറാക്കിയത്. 35000 രൂപയാണ് വിവാഹ സാരിയുടെ വില.
മൃദുല വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷത്തിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.