1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Mohanlal Movies

ദേ നമ്മുടെ ലാലേട്ടന്‍... സ്‌റ്റൈലിഷ് ലുക്കില്‍ താര രാജാവ്, സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി പുത്തന്‍ ഫോട്ടോഷൂട്ട്

മോഹന്‍ലാല്‍
മോഹന്‍ലാലിന്റെ പുറത്തു വരുന്ന ഓരോ ഫോട്ടോഷൂട്ട് ചിത്രങ്ങളും വളരെ വേഗം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ ലാലിന്റെ പുത്തന്‍ ഫോട്ടോയാണ് ശ്രദ്ധനേടുന്നത്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Mohanlal (@mohanlal)

മോഹന്‍ലാല്‍ ഡിസൈനര്‍ സ്‌റ്റൈലിസ്റ്റ് - ജിഷാദ് ഷാംസുദീന്‍ . ഫോട്ടോഗ്രാഫി -അരുണ്‍.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Mohanlal (@mohanlal)

ദൃശ്യം രണ്ടിനു ശേഷം ജീത്തു ജോസഫും മോഹന്‍ലാലും ഒന്നിച്ച ട്വല്‍ത്ത് മാന്‍ വലിയ വിജയമായി മാറി.ഹോട്ട്സ്റ്റാറിലൂടെ കഴിഞ്ഞ വര്‍ഷം മേയ് 20നായിരുന്നു പ്രദര്‍ശനം ആരംഭിച്ചത്. റിലീസ് ചെയ്ത ഒരു വര്‍ഷം തികഞ്ഞ സന്തോഷത്തിലാണ് നിര്‍മ്മാതാക്കള്‍.
 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
വടിവേലു ആലപിച്ച ഗാനം, എ.ആര്‍ റഹ്‌മാന്റെ സംഗീതം,'രാസകണ്ണ്' വീഡിയോ കാണാം