അനുബന്ധ വാര്‍ത്തകള്‍
- 10 ആഴ്ചത്തെ വിശ്രമം, ഒറ്റയ്ക്ക് നടക്കാനാവുന്നുവെന്ന് കനിഹ
- പ്രണവ് മോഹന്‍ലാല്‍ മാത്രമല്ല ! വിനീത് ശ്രീനിവാസിന്റെ അടുത്ത സിനിമയിലെ താരനിര
- യാത്രകളോടുള്ള പ്രണയം, വിശേഷങ്ങളുമായി ഗായത്രി അരുണ്‍
- ചിരിയഴക്, പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി കനിഹ
- Bigg Boss Season 5'എന്നെ മാറ്റിനിര്‍ത്തിയിട്ടുണ്ടായിരുന്നു'; മോഹന്‍ലാലിനോട് ഗോപിക, വീഡിയോ
മോഹന്‍ലാലിന്റെ വരവ് വെറുതെയാകുമോ ? തിയേറ്ററുകളില്‍ കൈയ്യടി കിട്ടും എന്ന പ്രതീക്ഷയില്‍ ആരാധകര്‍ !വീഡിയോ കാണാം
രജനിക്കൊപ്പം മോഹന്‍ലാലും എത്തുന്നതോടെ ജയിലറിന്റെ റിലീസിനായി മലയാളി പ്രേക്ഷകരും കാത്തിരിക്കുകയാണ്. റിലീസ് തീയതി പ്രഖ്യാപിച്ചുകൊണ്ട് പുറത്തുവന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറുന്നത്. ഓഗസ്റ്റ് 10ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ചിത്രം എത്തും.
വിന്റേജ് ലുക്കിലാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ടീസറില്‍ മാസായി നടന്നുവരുന്ന ലാലിനെയാണ് കാണിച്ചത്. സിനിമയിലുള്ള ഒട്ടുമിക്ക പ്രധാന താരങ്ങളെയും അനൗണ്‍സ്‌മെന്റ് വീഡിയോയില്‍ കാണിക്കുന്നു.
നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍,പ്രിയങ്ക മോഹന്‍, ശിവ രാജ്കുമാര്‍, രമ്യാ കൃഷ്ണന്‍, യോഗി ബാബു, വസന്ത് രവി, വിനായകന്‍ തുടങ്ങി വന്‍ താരനിര അണിനിരക്കുന്ന ചിത്രത്തില്‍ ജയിലര്‍ മുത്തുവേല്‍ പാണ്ഡ്യന്റെ വേഷത്തിലാണ് രജനികാന്ത് എത്തുന്നത്.
അടുത്ത ലേഖനം