ഇത്തവണയും പൊളിക്കും, 'എമ്പുരാന്‍' അപ്‌ഡേറ്റ് പുറത്ത്

കെ ആര്‍ അനൂപ്| Last Modified വെള്ളി, 19 മെയ് 2023 (09:07 IST)
മോഹന്‍ലാല്‍ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് 'എമ്പുരാന്‍'. പൃഥ്വിരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന സിനിമയുടെ അപ്‌ഡേറ്റ് പുറത്തുവന്നു.

ലൂസിഫര്‍ പോലെ തന്നെ 'എമ്പുരാന്‍'ലും സ്റ്റണ്ട് രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത് സ്റ്റണ്ട് കൊറിയോഗ്രാഫറായ സില്‍വയാണ്. ഛായാഗ്രാഹകന്‍ സുജിത്ത് വാസുദേവാണ് ഇത്തവണയും സില്‍വ ടീമില്‍ ഉണ്ടാകുമെന്ന് വെളിപ്പെടുത്തിയത്.

കുറച്ച് മാസങ്ങളായി സിനിമയുടെ പ്രീപ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ് വൈകാതെ തന്നെ ചിത്രീകരണം ആരംഭിക്കും എന്ന് റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :