അനുബന്ധ വാര്‍ത്തകള്‍
- തിരികെ പോയി ബേസ്ബോൾ കാണൂ, അമേരിക്കയിൽ കളി മതിയാക്കി സ്ലാട്ടൻ ഇബ്രാഹിമോവിച്ച്
- ലാലേട്ടന് മുന്നിൽ ക്ലാപ്പ് ബോർഡ് അടിച്ച് തുടങ്ങിയ ജീവിതം, മറക്കണം എങ്കിൽ എന്റെ സിനിമകൾ എല്ലാം ഞാൻ മറക്കണം: ദിലീപ് !
- തനിയാവര്‍ത്തനത്തില്‍ മോഹന്‍ലാല്‍ വന്നാലോ? വേണമെങ്കില്‍ സ്റ്റുഡന്റാക്കാമെന്ന് തിലകന് !
- അന്ന് ആൾക്കൂട്ടത്തിനിടയിൽ നിന്നും ഒരു നോക്ക് കണ്ടു, ഇന്ന് സ്വന്തം ചേട്ടനു തുല്യം! - മമ്മൂട്ടി തനിക്കാരെന്ന് തുറന്ന് പറഞ്ഞ് ദിലീപ്
- നെഞ്ചിനകത്ത് 'ലാലേട്ട'; മോഹൻലാലിന്റെ കട്ട ഫാനായ ഒരുവയസ്സുകാരിയെ വൈറലാക്കി സോഷ്യൽ മീഡിയ; വൈറലായി വീഡിയോ
ലാലേട്ടാ ഒരു ഉമ്മ തന്നോട്ടെ എന്ന് ആരാധിക, സ്നേഹപൂർവം സ്വീകരിച്ച് താരം; വൈറലായി വീഡിയോ
ന്യൂസിലാൻഡിൽ അവധി ആഘോഷിക്കുകയാണ് മോഹൻലാലും ഭാര്യ സുചിത്രയും.
ന്യൂസിലാൻഡിൽ അവധി ആഘോഷിക്കുകയാണ് മോഹൻലാലും ഭാര്യ സുചിത്രയും. അവധി ആഘോഷിക്കുന്നതിന്റെ ചിത്രം മോഹൻലാൽ തന്നെ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഇപ്പോൾ മോഹൻലാലിനോട് ഉമ്മ ചോദിക്കുന്ന ആരാധികയുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായികൊണ്ടിരിക്കുന്നത്.
വഴിയിൽ വച്ച് കണ്ട താരത്തിനൊപ്പം സെൽഫി എടുക്കുകയും സംസാരിക്കുകയും ചെയ്യുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. ഫോട്ടോ എടുത്ത ശേഷം ആരാധിക ചോദിച്ച ചോദ്യമാണ് വീഡിയോയുടെ ഹൈലൈറ്റ്.
ഫോട്ടോ എടുത്ത ശേഷം ഒരു ഉമ്മ തരട്ടെ എന്നു കൂടി ചോദിച്ചിട്ട് കവിളിൽ ഒരു ഉമ്മ തരട്ടെ എന്നും കൂടി ചോദിച്ചിട്ട് കവിളിൽ ഒരു ഉമ്മ വയ്ക്കുകയാണ് ആരാധിക. അത് സ്വീകരിച്ച് യാത്രയാവുകയാണ് താരവും. വീഡിയോ മോഹൻലാലിന്റെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.