അമ്മയും മക്കളും, സൂര്യയുടെ പഴയ നായിക, വിശേഷങ്ങളുമായി സമീര റെഡ്ഡി

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 17 ഒക്‌ടോബര്‍ 2022 (09:05 IST)
മലയാളികളുടെയും പ്രിയ താരങ്ങളില്‍ ഒരാളാണ് സമീര റെഡ്ഡി. വിവാഹ ശേഷം സിനിമയില്‍ അത്ര സജീവമല്ലെങ്കിലും തന്റെ വിശേഷങ്ങളും നിലപാടുകളും സോഷ്യല്‍ മീഡിയയിലൂടെ നടി അറിയിക്കാറുണ്ട്. ഇപ്പോഴിതാ മക്കള്‍ക്കൊപ്പമുള്ള ചിത്രം പങ്കു വെച്ചിരിക്കുകയാണ് നടി.















A post shared by (@reddysameera)

നൈര വാര്‍ഡെ എന്നാണ് മകളുടെ പേര്.ഹാന്‍സ് വാര്‍ഡെ എന്നൊരു മകനും കൂടി സമീരയ്ക്കുണ്ട്.


2014 -ല്‍ സമീര വിവാഹിതയായതോടെ സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. ബോളിവുഡില്‍ ഉള്‍പ്പെടെ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള താരം അവസാനമായി അഭിനയിച്ചത് 2013 ല്‍ പുറത്തിറങ്ങിയ ഒരു കന്നഡ ചിത്രത്തിലായിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :