അനുബന്ധ വാര്‍ത്തകള്‍
- നടന് കെടിഎസ് പടന്നയില്‍ അന്തരിച്ചു, ആദരാഞ്ജലി അര്‍പ്പിച്ച് മഞ്ജു വാര്യര്‍
- എനിക്ക് ശേഷം വന്നിട്ടും ജയറാമും ദിലീപുമൊക്കെ സ്റ്റാറായി, അസൂയയുണ്ടായിരുന്നു: കെ.ബി ഗണേഷ് കുമാർ
- രണ്ട് ക്ലൈമാക്സുള്ള ദിലീപ് ചിത്രം; നായികയും നായകനും ഒന്നിക്കുന്നില്ല
- മോഹന്‍ലാല്‍ പോലും ചെയ്യാത്ത 'റിസ്ക്' ഏറ്റെടുത്ത് ദിലീപ്; പിന്നീട് സംഭവിച്ചത് ചരിത്രം
- 19 വര്‍ഷങ്ങള്‍ മുമ്പത്തെ ലാല്‍ ജോസ്, മലയാളികള്‍ ഇന്നും കാണുന്ന ഒരു സിനിമയുടെ ലൊക്കേഷനിലെ അപൂര്‍വ ചിത്രം!
മഞ്ജുവാര്യരും ദിലീപും അല്ല, മീനാക്ഷി ദിലീപിന് കൂടുതല്‍ ഇഷ്ടം ഈ യുവനടനെ, താരപുത്രി ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്ന ഒരേയൊരു മലയാള നടന് !
സിനിമയില്‍ അഭിനയിച്ചിട്ടിങ്കിലും മീനാക്ഷി ദിലീപിന് ഒരുപാട് ആരാധകരുണ്ട്. അടുത്തിടെയാണ് താരപുത്രി സോഷ്യല്‍ മീഡിയയില്‍ സജീവമായത്. ഇന്‍സ്റ്റഗ്രാമില്‍ ധാരാളം ഫോളോവേഴ്സ് താരത്തിന് ഉണ്ടെങ്കിലും മീനാക്ഷി കുറച്ചുപേരെ മാത്രമേ തിരിച്ചു ഫോളോ ചെയ്യുന്നുള്ളൂ. അക്കൂട്ടത്തില്‍ മലയാള നടന്മാരില് ഒരേ ഒരാളെ ഉള്ളൂ. അതും മലയാളസിനിമയിലെ യുവ നടന്.
മീര നന്ദന്, പ്രയാഗ മാര്ട്ടിന്, നമിത പ്രമോദ്, മാളവിക ജയറാം, അപര്‍ണ്ണ ബാലമുരളി, സനുഷ സന്തോഷ് തുടങ്ങിയ താരങ്ങളെ മീനാക്ഷി ഫോളോ ചെയ്യുന്നുണ്ട്. ഒരേ ഒരു മലയാള നടന് മാത്രമേ താര പുത്രിയുടെ ലിസ്റ്റില്‍ ഇടം നേടിയത്. അത് ദുല്‍ഖര്‍ സല്മാന് ആണ്.
പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് മീനാക്ഷി. അഭിനയത്തേക്കാള്‍ താരത്തിന് ഡോക്ടറാവാനാണ് താല്പര്യം. ചെന്നൈയിലാണ് മീനാക്ഷി പഠിക്കുന്നത്.