അമൃതാനന്ദമയിയെ നേരില്‍ കണ്ട് 'നാഗകന്യക' നടി, ചിത്രങ്ങള്‍

കെ ആര്‍ അനൂപ്| Last Modified ശനി, 23 ഒക്‌ടോബര്‍ 2021 (14:33 IST)

ബോളിവുഡ് നടിയും മോഡലുമായ മൗനി റോയ് അമൃതാനന്ദമയിയെ സന്ദര്‍ശിച്ചു. കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് താരം എത്തിയത്.കൊല്ലം അമൃതപുരിയിലെത്തിയ തന്റെ ചിത്രങ്ങള്‍ മൗനി പങ്കുവെച്ചു.

ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് മൗനി റോയ് കരിയര്‍ തുടങ്ങിയത്. ബാലാജി പ്രൊഡക്ഷന്‍സിന്റെ 'നാഗിന്‍' നടിയെ കൂടുതല്‍ ഉയരങ്ങളിലെത്തിച്ചു.
മലയാളം പതിപ്പ് നാഗകന്യകയിലൂടെ മലയാളി പ്രേക്ഷകരും താരത്തെ അടുത്തറിഞ്ഞു. സീരിയലിന്റെ രണ്ടാം ഭാഗമായ നാഗിന്‍2 ഹിറ്റായി മാറി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :