1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Manjari celebrates her second wedding anniversary

രണ്ടാം വിവാഹവാര്‍ഷികം ആഘോഷിച്ച് മഞ്ജരി

Manjari celebrates her second wedding anniversary
രണ്ടാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് ഗായിക മഞ്ജരി. ഭര്‍ത്താവ് ജെറിന് ആശംസകളുമായി താരം എത്തി. 2022 ജൂണിലായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. തിരുവനന്തപുരത്ത് വച്ചായിരുന്നു വിവാഹം നടന്നത്. മഞ്ജരിയുടെ ബാല്യകാല സുഹൃത്താണ് ജെറിന്‍. ഇപ്പോഴിതാ രണ്ടാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് മഞ്ജരിയും കുടുംബവും.
 
ഒന്നാം ക്ലാസ് മുതല്‍ ഇരുവരും ഒന്നിച്ച് പഠിച്ചവരായിരുന്നു. നിലവില്‍ ബാംഗ്ലൂരില്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ എച്ച് ആര്‍ മാനേജര്‍ ആയി ജെറിന്‍ ജോലി ചെയ്തുവരികയാണ്. പത്തനംതിട്ട സ്വദേശിയാണ് ജെറിന്‍.
 
 തന്റെ ഓരോ വിശേഷങ്ങളും മഞ്ജരി പങ്കു വയ്ക്കാറുണ്ട്.
 
അടുത്ത ലേഖനം
ടോവിനോയുടെ പാന്‍-ഇന്ത്യന്‍ സിനിമ 'ഐഡന്റിറ്റി' അപ്‌ഡേറ്റ്!52 ദിവസത്തെ ചിത്രീകരണം പൂര്‍ത്തിയാക്കി വിനയ് റായ്