1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Why so late? Nazriya Nazim meets Nayanthara after ten years

എന്തേ ഇത്ര വൈകിയത്? പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം നയന്‍താരയെ കണ്ട് നസ്രിയ

Why so late? Nazriya Nazim meets Nayanthara after ten years Viral: Nayanthara and Nazriya reunite
നസ്രിയയുടെയും ഫഹദിന്റെയും നയന്‍താരയും വിഘ്‌നേശ് ശിവനും.രണ്ടു കുടുംബങ്ങളും ഒന്നുച്ചുളള ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.നസ്രിയ തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഈ കൂടിക്കാഴ്ച വിവരങ്ങള്‍ പങ്കുവെച്ചത്.
 
'അവസാനം, എല്ലാം സ്‌നേഹത്തോടെ. എന്താണ് ഈ ദിവസത്തിനായി ഞങ്ങള്‍ക്ക് ഇത്രയും സമയം എടുത്തത്.'',- നയന്‍താരയ്ക്കൊപ്പമുള്ള ഫോട്ടോകള്‍ പങ്കുവച്ചു കൊണ്ട് നസ്രിയ എഴുതി.
 
ഒരിക്കലും മറക്കാനാകാത്ത രാത്രിയെന്നായിരുന്നു എന്നാണ് നയന്‍താര കൂടിക്കാഴ്ചയെക്കുറിച്ച് പറഞ്ഞത്.
 
 
 
 
അടുത്ത ലേഖനം
വിദേശത്ത് നിന്ന് വൻതുക നേടി 'ഗുരുവായൂർ അമ്പലനടയിൽ'; കളക്ഷൻ റിപ്പോർട്ട്