1. വിനോദം
  2. സിനിമ
  3. അണിയറ
  4. Dybbuk Official Teaser

ഹിന്ദിയില്‍ പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രമായി ഇമ്രാന്‍ ഹാഷ്മി, എസ്രാ റീമേക്ക് ടീസര്‍ പുറത്ത്

Emran Hashmi
2017ല്‍ പ്രദര്‍ശനത്തിനെത്തിയ എസ്രയുടെ ഹിന്ദി റീമേക്ക് റിലീസിനൊരുങ്ങുന്നു. മലയാളത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രമായി എത്തുന്നത് ഇമ്രാന്‍ ഹാഷ്മിയാണ്.ജയ് കൃഷ്ണനാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.ടീസര്‍ ശ്രദ്ധ നേടുകയാണ്.
ടി സീരിസാണ് ഡൈബ്ബുകെന്ന ചിത്രം നിര്‍മിക്കുന്നത്.ആമസോണ്‍ പ്രൈം ഈ വീഡിയോയിലൂടെ ചിത്രം റിലീസ് ചെയ്യും. 
അടുത്ത ലേഖനം
മലയാളത്തിലെ ആദ്യത്തെ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ റിലീസ്, നിവിന്‍ പോളിയുടെ 'കനകം കാമിനി കലഹം' പ്രേക്ഷകരിലേക്ക്