1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Mammootty movies

മമ്മൂട്ടിയുടെ സ്‌നേഹം,ക്രിസ്റ്റഫര്‍ സെറ്റിലെ പിറന്നാള്‍ ആഘോഷം, ചിത്രങ്ങള്‍

Mammootty Mammootty photography Mammootty photos Mammootty new photos Mammootty photoshoot Mammootty Onam Mammootty shirt Mammootty new movies Mammootty Onam photoshoot
മമ്മൂട്ടി വീണ്ടും പോലീസ് വേഷത്തില്‍ എത്തുന്ന ചിത്രമാണ് ക്രിസ്റ്റഫര്‍.ഉദയ കൃഷ്ണ-ബി ഉണ്ണികൃഷ്ണന്‍ ടീമിന്റെ ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു. കഴിഞ്ഞദിവസം സെറ്റില്‍ ഒരു പിറന്നാള്‍ ആഘോഷം നടന്നു. നന്ദു ഉണ്ണികൃഷ്ണന്റെ ജന്മദിനമായിരുന്നു ടീം ആഘോഷിച്ചത്. പിറന്നാളുകാരന് മമ്മൂട്ടി കേക്ക് നല്‍കുന്ന ചിത്രങ്ങള്‍ കാണാം.