1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Mammootty photos

ഓണക്കാലമായി, ഇനി ഷര്‍ട്ടും മുണ്ടിന്റെയും കാലം, മമ്മൂട്ടിയുടെ ലുക്ക് ഏറ്റെടുക്കാന്‍ ആരാധകര്‍

Mammootty Mammootty photography Mammootty photos Mammootty new photos Mammootty photoshoot Mammootty Onam Mammootty shirt Mammootty new movies Mammootty Onam photoshoot
മുണ്ടും ഷര്‍ട്ടും ധരിച്ച് കേരളതനിമയോടെ നില്‍ക്കുന്ന മമ്മൂട്ടിയുടെ പുതിയ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.മിനിസ്റ്റര്‍ വൈറ്റിന്റെ പരസ്യ ചിത്രത്തില്‍ നിന്നുള്ളതാണ് പുതിയ ചിത്രം.
ദിലീപ് സി.കെ എന്ന യുവ ഫോട്ടോഗ്രാഫറാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.
 
'നന്‍പകല്‍ നേരത്ത മയക്കം','റോഷാക്ക്' തുടങ്ങിയ സിനിമകളുടെ റിലീസിനായി കാത്തിരിക്കുകയാണ് മമ്മൂട്ടി.ബി ഉണ്ണികൃഷ്ണന്റെ പുതിയ സിനിമയിലാണ് നടന്‍ നിലവില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. എം.ടി.വാസുദേവന്‍ നായരുടെ തിരക്കഥയില്‍ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 
 
 സി ബി ഐ 5 ആണ് നടന്റെ ഒടുവില്‍ റിലീസായ ചിത്രം.
 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
സാരി അഴകില്‍ പൂര്‍ണിമ, പുതിയ ചിത്രങ്ങള്‍