അനുബന്ധ വാര്‍ത്തകള്‍
- മോഹൻലാൽ-രഞ്ജിത്ത് കൂട്ടുകെട്ട് വീണ്ടും; 'ചന്ദ്രലേഖ' പോലെ മറ്റൊരു ചിത്രം അണിയറയിൽ ഒരുങ്ങുന്നു
- ലൈക്കിനൊക്കെ എന്തൊരു ക്ഷാമം? ഫേസ്ബുക്കിൽ ട്രോളർമാരുടെ ‘കുത്തിപ്പൊക്കൽ‘- ഇരയായി സെലിബ്രിറ്റികൾ
- സൂര്യയ്ക്ക് വില്ലൻ മോഹൻലാൽ, ബജറ്റ് നൂറ് കോടി!
- മിന്നൽപിണരായി ഡെറിക്, അബ്രഹാമിന്റെ പശ്ചാത്തല സംഗീതം കിടുക്കും!
- തേന്മാവിന് കൊമ്പത്ത് മാറ്റിവച്ചാല്‍ എന്താ കുഴപ്പം? സത്യന് അന്തിക്കാട് ചിന്തിച്ചു!
മമ്മൂട്ടിയും മോഹൻലാലും പിന്നെ ദുൽഖറും; വീഡിയോ വൈറലാകുന്നു
മമ്മൂട്ടിയും മോഹൻലാലും പിന്നെ ദുൽഖറും; മേക്കിംഗ് വീഡിയോ വൈറലാകുന്നു
അമ്മ മഴവിൽ ഷോയിൽ ഏറ്റവും കൂടുതൽ കൈയടി നേടിയത് മമ്മൂട്ടിയും മോഹൻലാലും ദുൽഖറും അണിനിരന്ന സ്‌കിറ്റിനായിരുന്നു. അലാവുദീനായി ദുൽഖർ സൽമാനും ഭൂതമായി മോഹൻലാലും സ്‌റ്റേജിൽ എത്തി. അപ്രതീക്ഷിതമായി മെഗാസ്‌റ്റാറും കൂടിയെത്തിയപ്പോൾ ആരാധകർക്ക് ആവേശം കൂടുകയും ചെയ്‌തു.
ഈ സ്‌കിറ്റിനായുള്ള ദുൽഖറിന്റെയും മോഹൻലാലിന്റെയും മുന്നൊരുക്കവും മേക്കിംഗ് വീഡിയോയും ഇപ്പോൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. ഇരുവരുടെയും പരിശീലനം കാണാൻ മമ്മൂട്ടിയും എത്തിയിരുന്നു.